എനിക്ക് മോദിയുടെ പിന്തുണയുണ്ട്; അമേരിക്കയിലെ ഇന്ത്യക്കാർ എനിക്ക്​ വോട്ടുചെയ്യുമെന്ന് കരുതുന്നു: ഡൊണാൾഡ്​ ട്രംപ്

അമേരിക്കയുടെ എതിര്‍ ചേരിയില്‍ ഉള്ള റഷ്യ ട്രംപിനെ പിന്തുണയ്ക്കുകയാണെന്ന്​ ഡെമോക്രാറ്റിക് പാർട്ടി ആരോപിക്കുന്നു.