ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ ആശ്രിതര്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്ന് മന്ത്രി

കോതമംഗലം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10,000 രൂപ വീതം അടിയന്തര സഹായമായി നല്‍കുമെന്ന് മന്ത്രി വി.എസ്