സ്‌റ്റേജില്‍ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫായി; കാണികള്‍ക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞ് ഊര്‍മിള ഉണ്ണി, നടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊല്ലത്ത് പരിപാടിക്കിടയില്‍ കാണികളുടെ നമേരെ മൈക്ക് വലിച്ചെറിഞ്ഞ നടി ഊര്‍മിള ഇണ്ണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു