ഇവിഎം മാറ്റിയിട്ടുണ്ടാകാം; മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മ്മിള മണ്ഡോദ്ക്കര്‍

വോട്ടിങ് മെഷീൻ അട്ടിമറി സംശയം സംബന്ധിച്ച് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള വ്യക്തമാക്കി.