അടുത്ത നല്ല ദിവസങ്ങള്‍ വരുന്നത് കര്‍ഷകര്‍ക്കായി; യൂറിയയുടെ സബ്‌സിഡി വെട്ടിക്കുറക്കാന്‍ കേന്ദ്ര തീരുമാനം

രാജ്യത്തെ ഭൂരിപക്ഷമായ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി യൂറിയയുടെ സബ്‌സിഡി വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. തീരുമാനം പ്രാബല്യത്തില്‍ ആകുന്നതോടു കൂടി