സമരം രൂക്ഷമാകുന്നതിനിടെ കര്‍ഷകരെ അടിയന്തര ചര്‍ച്ചയ്ക്ക് വിളിച്ച് അമിത് ഷാ

കഴിഞ്ഞ ബുധനാഴ്ച ആറാം തവണ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് അമിത് ഷാ യോഗം വിളിച്ചത്.