കിടപ്പുമുറിയിൽ യുവതി പാമ്പുകടിയേറ്റു മരിച്ച സംഭവം; ഭർത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു

കൊല്ലത്ത് യുവതി കിടപ്പു മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ തെളിവെടുപ്പു നടത്തി. കേസിൽ യുവതിയുടെ ഭർത്താവായ സൂരജിനെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്