ജാതീയ അധിക്ഷേപം; യുപിയിൽ ദലിത് ഉദ്യോഗസ്ഥന്‍ അത്മഹത്യ ചെയ്തു

അതിനിടെ ഒരു പൊതുപരിപാടിയില്‍ ഉദ്യോഗസ്ഥനെ ജാതീയമായി അപമാനിക്കുന്നതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

യുപിയില്‍ 14 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍

കണ്ണ് ചൂഴ്‌ന്നെടുത്തതിനൊപ്പം, മൃതദേഹത്തിന്റെ വസ്ത്രങ്ങളും വലിച്ചുകീറിയതായി കണ്ടെത്തി. ഇത് ലൈംഗിക പീഡനത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

ബിരുദശേഷം ജോലിക്ക് വേണ്ടി അലയാതെ സാമൂഹ്യസേവനത്തിന് പോകൂ; വിദ്യാര്‍ത്ഥികളോട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പ് വരുത്തുന്ന ഹര്‍ ഘര്‍ നാല്‍ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കണമെന്നും യോഗി ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത് പോഷകസമൃദ്ധമായ ഭക്ഷണം; യുപിയില്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണം ഗോതമ്പ് റൊട്ടിയും ഉപ്പും

സംസ്ഥാനത്തെ മിസാര്‍പുര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന നൂറോളം വിദ്യാര്‍ത്ഥികള്‍

ത്രിപുര, ബംഗാൾ ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ​ഗവർണർമാരെ മാറ്റി; ആനന്ദിബെൻ പട്ടേൽ പുതിയ യുപി ഗവർണർ

പശ്ചിമ ബംഗാളിൽ ജഗ്ദീപ് ധൻഖറിനേയും ത്രിപുരയിൽ രമേശ് ബയസിനെയും പുതിയ ഗവണർമാരായി നിയമിച്ചിട്ടുണ്ട്.

പ്രിയങ്കാ ഗാന്ധി സംസാരിക്കുന്നത് കിട്ടാത്ത മുന്തിരിയെ പഴിക്കുന്നത് പോലെ: യോഗി ആദിത്യനാഥ്‌

പ്രിയങ്കാ ഗാന്ധിയുടെ പാർട്ടി അധ്യക്ഷൻ പരാജയപ്പെട്ട സ്ഥലമാണ് ഉത്തർപ്രദേശെന്ന് രാഹുലിന്റെ തോൽവിയെ സൂചിപ്പിച്ച് യോഗി പരിഹസിച്ചു.

യുപിയില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുന്നു;അവര്‍ക്ക് തോന്നുന്ന പോലെയാണ് കാര്യങ്ങള്‍; ബിജെപി സര്‍ക്കാര്‍ വാ തുറക്കില്ല: പ്രിയങ്കാ ഗാന്ധി

ഇത് ആദ്യമായല്ല പ്രിയങ്ക ക്രമസമാധാനനില വഷളാകുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്.

യുപിയില്‍ പോലീസ് റെയ്ഡിൽ പിടിച്ചെടുത്ത 486 പെട്ടി മദ്യം കാണാനില്ല

കഴിഞ്ഞ ബുധനാഴ്ച സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് കുമാർ മദ്യക്കുപ്പികൾ കാണാനില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

Page 8 of 13 1 2 3 4 5 6 7 8 9 10 11 12 13