ഹെല്‍മെറ്റ് ധരിച്ചില്ല; പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പോലീസ് പിഴ ചുമത്തി

ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് 6100 രൂപ പിഴ ചുമത്തിയത്.

വീടില്ലാത്തവർക്ക് പുതപ്പ് വിതരണം ചെയ്ത് യോഗി; മുഖ്യമന്ത്രി പോയ ഉടൻ പുതപ്പ് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടവർക്കെതിരെ കേസ്

കഴിഞ്ഞ ദിവസം കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലും ലക്ഷ്മണ്‍ മേള ഗ്രൗണ്ടിലെയും ഡോളിഗഞ്ചിലെയും അഗതി മന്ദിരങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്.

യുപിയില്‍ പ്രതികാര നടപടിയുമായി യോഗി ആദിത്യനാഥ്; പ്രതിഷേധത്തില്‍ പങ്കെടുത്ത 28 പേര്‍ക്ക് 25 ലക്ഷം രൂപ അടക്കാന്‍ നോട്ടീസ്

പ്രതിഷേധത്തിനിടെ പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചതിനാണ് നോട്ടീസ് നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തുന്നു; യുപിയില്‍ മരിച്ചത് 8 വയസുകാരന്‍ ഉള്‍പ്പെടെ 15 പേര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുകയാണ്. ഉത്തര്‍ പ്രദേശിലാകട്ടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമാണ്. സംഘര്‍ഷങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 15

മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞ; യുപിയിൽ കനത്ത ജാഗ്രത

മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജബല്‍പൂരില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. അതിനിടെ പ്രതിഷേധം അക്രമാസക്തമായ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത

രാജ്യത്തെ നടുക്കി വീണ്ടും ക്രൂരത; യുപിയിൽ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം പെണ്‍കുട്ടിയെ ബന്ധു ലൈംഗികമായി ആക്രമിച്ചശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നല്‍കി; 70,000 രൂപയും മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി ഭർതൃവീട്ടില്‍ നിന്നും നവ വധു കടന്നു

ഈ മാസം ഒമ്പതിനാണ് ഛോട്ടാ പര സ്വദേശി പ്രവീണും ആസംഗഡ് സ്വദേശി റിയയും തമ്മിലുള്ള വിവാഹം നടന്നത്.

Page 5 of 13 1 2 3 4 5 6 7 8 9 10 11 12 13