പരാതിയുമായി വന്ന യുവതിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തു; യുപിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

പോലീസുകാരനെതിരെ നിലവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സസ്പെന്‍ഡ് ചെയ്തുവെന്നും എസ്പി അറിയിച്ചു.

യു പിയിൽ കാലനെ റോഡിലിറക്കി പൊലീസ് ; വേറിട്ട പ്രചരണം ആളുകളെ വീട്ടിലിരുത്താൻ

യുപിയിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ വീട്ടിലിരുത്താൻ കാലൻ റോഡിലിറങ്ങി. നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ വീ​ടു​വി​ട്ടി​റ​ങ്ങു​ന്ന​വ​രെ ന​ര​ക​ത്തി​ല്‍ ലോ​ക്ക്ഡൗ​ണി​ലാ​ക്കു​മെ​ന്ന സ​ന്ദ​ശ​വു​മാ​യാ​ണ് "കാ​ല​ന്‍'

യുപിയില്‍ 20കാരിയെ പോലീസുകാര്‍ ബലാല്‍സംഗം ചെയ്തു

ലക്നോ: ഉത്തര്‍പ്രദേശില്‍ 20 കാരിയെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. ഗോരഖ്‌പൂര്‍ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ

സമരം ചെയ്തവര്‍ക്ക് നേരെ അക്രമം; യുപി പോലീസിനെതിരെഅന്വേഷണം ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും

പ്രക്ഷോഭങ്ങളിൽ ഉത്തര്‍പ്രദേശില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രനിയമത്തിനെതിരെ യുപിയില്‍ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപി നാഥനെ യു പി പൊലീസ് തടഞ്ഞുവച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ഐഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപി നാഥനെ യു പി പൊലീസ് തടഞ്ഞുവച്ചു.ഉത്തര്‍ പ്രദേശ്

റോഡില്‍ തടഞ്ഞ് യുപി പൊലീസ് ; റോഡിലിറങ്ങി നടന്ന് പ്രവര്‍ത്തകയുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക

പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമായ യുപിയില്‍ സന്ദര്‍ശനത്തിന് എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് റോഡില്‍

യുപി പോലീസ് കാഴ്ച വെക്കുന്നത് മികച്ച പ്രവർത്തനം; പൊതുമുതൽ സംരക്ഷിക്കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്വമെന്ന് പ്രധാനമന്ത്രി

യുപിയിൽ അക്രമത്തിൽ ഏർപ്പെട്ട ആളുകളോട് വീട്ടിൽ ഇരിക്കാനും അവർ ചെയ്തത് നല്ലതാണോ എന്ന് സ്വയം ചോദിക്കാനും ഞാൻ ആഗ്രഹിക്കുന്നു.