അറവുശാലകളുടെ ലൈസൻസ് പുതുക്കിനൽകാൻ അമാന്തം വേണ്ടെന്നു യു പി സർക്കാരിനോട് അലഹബാദ് ഹൈക്കോടതി

അറവുശാലകൾക്ക് ലൈസൻസും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും അനുവദിക്കുന്നതിൽ വീഴ്ച്ച വരുത്തരുതെന്നു ഉത്തർപ്രദേശ് സർക്കാരിനോട് അലഹബാദ് ഹൈക്കോടതി. അനധികൃത അറവുശാലകൾ അടച്ചുപൂട്ടാനെന്ന