ഉത്തർപ്രദേശിലെ വിഷമദ്യ ദുരന്തത്തിൽ മരണം 90 കഴിഞ്ഞു; വിഷമദ്യം എത്തിയത് സമ്പൂർണ മദ്യനിരോധന സംസ്ഥാനമായ ബിഹാറിൽ നിന്നാണെന്നു റിപ്പോർട്ടുകൾ

ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും അടിയന്തര വൈദ്യസഹായവും ലഭ്യമാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി