ചിന്മയാനന്ദിനെതിരെ ബലാത്സം​ഗ പരാതി നൽകിയ പെണ്‍കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

ചിന്മയാനന്ദിനെ പെൺകുട്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസില്‍ഇന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ബിജെപി നേതാവ് ചിന്മയാനന്ദിനെതിരായ ലൈംഗികാരോപണം; പരാതി നല്‍കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ചിന്മയാനന്ദ് തനിക്കെതിരെ നൽകിയ പരാതിയിൽ അറസ്റ്റ് തടയണം എന്ന് ആവശ്യപ്പെടാൻ യുവതി ഇന്ന് കോടതിയിലേക്ക് പോകുന്ന വഴി പോലീസ് തടഞ്ഞുനിര്‍ത്തി