യുപിയിലെ ജയിലിൽ തോക്കുമായി കൊലക്കേസ് പ്രതികൾ; മികച്ച ചിത്രകാരൻമാരായ തടവുകാര്‍ ഡിസൈന്‍ ചെയ്ത കളിമൺ തോക്കെന്ന് സർക്കാർ

മാത്രമല്ല, ജയിലിൽ തടവുകാർ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും മദ്യപിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.