സിദ്ദീഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറി; വര്‍ഗീയ വിഭജനത്തിന് ശ്രമിച്ചു; കോടതിയില്‍ യുപി സര്‍ക്കാര്‍

2018 ല്‍ തന്നെ അടച്ചുപൂട്ടിയ ഒരു മാധ്യമസ്ഥാപനത്തിന്റെ ഐഡന്റിറ്റി കാര്‍ഡാണ് കാപ്പന്‍ ഉപയോഗിച്ചിരുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

അത് നിങ്ങളുടെ മകളാണെങ്കിൽ ഇങ്ങനെ സംസ്കരിക്കുമായിരുന്നോ; ഹത്രാസ് സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ ഹൈക്കോടതി

മൃതദേഹവുമായി എത്തിയ പോലീസ് ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം സംസ്കരിച്ചതെന്ന് കുടുംബം കോടതിയെ അറിയിച്ചു.

യുപി സർക്കാർ നിലകൊള്ളുന്നത് സ്ത്രീകളുടെ സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിന് വേണ്ടി: യോഗി ആദിത്യനാഥ്

യുപിയിൽ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കും ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കും എന്ന് ചിന്തിക്കുന്നവർ പോലും നശിപ്പിക്കപ്പെടും.

‘തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, വിവാഹത്തിന് തടസ്സം ഇതുമൂലം ധാരാളം ചെറുപ്പക്കാര്‍ക്ക് ലൈംഗികതയെന്ന ആവശ്യം നഷ്ടപ്പെടുന്നു’; മാര്‍ക്കണ്‌ഠേയ കട്ജു

ഭക്ഷണം എന്ന ആവശ്യത്തിന് ശേഷമുള്ള അടുത്ത ആവശ്യം ലൈംഗികതയാണെന്ന് പറയാറുണ്ട്

മന്‍ഡുവാഡിഹ റെയില്‍വേ സ്റ്റേഷന്‍ ‘ബനാറസ് റെയില്‍വേ സ്റ്റേഷന്‍’ എന്ന് പേര് മാറ്റാൻ യുപി സര്‍ക്കാര്‍

മന്‍ഡുവാഡിഹ എന്ന സ്‌റ്റേഷന്റെ പേര് ബനാറസ് എന്ന് മാറ്റാനുള്ള മാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

ഗുണനിലവാരമില്ലാത്ത ഭക്ഷണം; യുപി സർക്കാർ സ്കൂളുകളോടും കുട്ടികളോടും കാണിക്കുന്നത് തികഞ്ഞ അനാസ്ഥ: പ്രിയങ്ക ​ഗാന്ധി

നമ്മുടെ കുട്ടികൾക്ക് പോഷകാഹാരം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.

സ്ത്രീ സുരക്ഷയുടെ കാര്യം മിണ്ടരുത്! പശു സുരക്ഷയ്ക്കായി ‘സഫാരി പശു’ പദ്ധതിയുമായി യോഗി സര്‍ക്കാര്‍

'പശു സഫാരി'പദ്ധതിയുമായി യോഗി സര്‍ക്കാര്‍. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളുടെ പരിപാലനവും മെച്ചപ്പെട്ട സുരക്ഷയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്

അലഞ്ഞുതിരിയുന്ന പശുക്കളെ ദത്തെടുക്കുന്നവര്‍ക്ക് ദിവസേന 30 രൂപ; പുതിയ പദ്ധതിയുമായി യോഗി സര്‍ക്കാര്‍

പശുക്കളെ ദത്തെടുക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം നല്‍കുക. ഇതിനായി 105 കോടി ആദ്യഘട്ടത്തില്‍ വകയിരുത്തി.

അറ്റന്‍ഡന്‍സ് ഉറപ്പാക്കാനായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സെൽഫിയെടുക്കണം; അധ്യാപകര്‍ക്ക് നിർദ്ദേശവുമായി യുപി സർക്കാർ

ഉത്തരവ് അനുസരിച്ചു വെബ് പേജില്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ഫോട്ടോ അപ്‍ലോഡ് ചെയ്യാത്ത അധ്യാപകരുടെ ഒരു ദിവസത്തെ ശമ്പളം റദ്ദാക്കുമെന്നും നിര്‍ദ്ദേശത്തില്‍

Page 1 of 21 2