യുപിയിൽ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 25ന്; പ്രധാനമന്ത്രി പങ്കെടുക്കും

ചടങ്ങിന്റെ നിരീക്ഷകരായി നിയമിക്കപ്പെട്ട അമിത് ഷായും രഘുവര്‍ ദാസും ഉടന്‍ ഉത്തര്‍പ്രദേശിലെ എത്തും.