അക്രമം ഒഴിവാക്കാൻ: ഹാഥ്‌രസില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചതിനു കാരണം സുപ്രീംകോടതിയിൽ പറഞ്ഞ് യുപി സർക്കാർ

സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്...