കൊച്ചി മെട്രൊ: പുതിയ ലോഗോയും കോച്ചുകളുടെ രൂപകൽപ്പനയും പുറത്തിറക്കി

കൊച്ചി മെട്രൊ റെയിലിന്റെ പുതിയ ലോഗോയും കോച്ചുകളുടെ രൂപകൽപ്പനയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുറത്തിറക്കി. മെട്രൊ റെയിലിന്റെ നിർമ്മാണ പുരോഗതികൾ