സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായ ഉണ്ണികൃഷ്ണന്‍ പുതൂര്‍ (81) അന്തരിച്ചു. ചാവക്കാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.