ഇന്ദുവിന്റെ മരണം: എസ്പി ഉണ്ണിരാജയെ മാറ്റണമെന്നു ഹൈക്കോടതി

ട്രെയിന്‍ യാത്രയ്ക്കിടയില്‍ തിരുവനന്തപുരം സ്വദേശിനി ഇന്ദു മരിച്ചതു സംബന്ധിച്ച അന്വേഷണത്തില്‍നിന്നു ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജയെ മാറ്റിനിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവ്. ഡിഐജിയുടെ