അധികാരത്തിലെത്തുന്നതിന് മുമ്പ് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി, എന്നാല്‍ ചിലതൊന്നും നടപ്പാക്കിയിട്ടില്ല എന്ന് പറഞ്ഞ് വോട്ട് ചെയ്യാതിരിക്കുന്നത് ശരിയല്ല: ഉണ്ണി മുകുന്ദൻ

ജോലിസാധ്യതകളടക്കം ഉയര്‍ത്തി നാടിന്റെ വികസനം യാഥാര്‍ഥ്യമാക്കുകയാണ് ജനനായകന്മാര്‍ ചെയ്യേണ്ടത്. ഒറ്റപ്പാലത്താണ് എനിക്ക് വോട്ടെന്നും അദ്ദേഹം പറഞ്ഞു....