വാഹനാപകടം; ഉന്നാവ് പെണ്‍കുട്ടിയുടെ തുടര്‍ ചികിത്സ എയിംസിലേക്ക് മാറ്റണം: സുപ്രിം കോടതി

സങ്കീർണമായി തുടർന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.