ഉന്നാവ് പീഡന കേസ്; പെൺകുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

അടുത്തുതന്നെ ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഡോക്ടറുടെ മരണമെന്നത് ദുരൂഹത സൃഷ്ടിക്കുന്നു.

25 ലക്ഷം രൂപയും വീടും; ഉന്നാവ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ യോഗി സര്‍ക്കാര്‍

പെണ്‍കുട്ടിയുടെ മരണകാരണം മാരകമായ പൊള്ളലേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു .

11 മാസം കൊണ്ട് ഉന്നാവോയില്‍ 90 ബലാല്‍സംഗക്കേസുകള്‍;വല്ലാത്തൊരു നാട് !

11 മാസം മാത്രം കൂട്ടബലാല്‍സംഗക്കേസുകള്‍ ഉള്‍പ്പെടെ 90 ബലാല്‍സംഗക്കേസുകളും 185 ലൈംഗികാതിക്രമ കേസുകളാണ് ഇവിടെ രജിസ്ട്രര്‍

ഉന്നാവില്‍ എത്തിയ സാക്ഷി മഹാരാജിനെയും ബിജെപി മന്ത്രിമാരെയും നാട്ടുകാര്‍ തടഞ്ഞു

അതേസമയം ഇവിടെനിന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മിനിറ്റുകള്‍ക്കു മുന്‍പാണു കുടുംബാംഗങ്ങളെ കണ്ടത്.

ഉന്നാവോ കേസ്: ബിജെപി മുന്‍ എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; ലഭിക്കാവുന്ന പരമാവധി ശിക്ഷ ജീവപര്യന്തം

ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, വിവാഹത്തിനു നിര്‍ബന്ധിക്കുക, കൂട്ടബലാത്സംഗം, പോക്‌സോ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഉന്നാവോ : പെണ്‍കുട്ടിയെയും വീട്ടുകാരെയും നിരീക്ഷിക്കാന്‍ ബിജെപി എംഎല്‍എ സിസിടിവി സ്ഥാപിച്ചിരുന്നു; ദൃശ്യങ്ങള്‍ പുറത്ത്

ഇരയായ പെണ്‍കുട്ടിയുടെ വീടിന്റെ തൊട്ടടുത്തുള്ള എംഎല്‍എയുടെ കുടുംബവീട്ടിലാണ് സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

ഉന്നാവോ; കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്ക; യുപി പോലീസിനെ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ

കഴിഞ്ഞ ദിവസമുണ്ടായ വാഹനാപപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയും അഭിഭാഷകനും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

എന്തുകൊണ്ടാണ് കുല്‍ദീപ് സെന്‍ഗാറിനെപോലുള്ളവര്‍ക്ക് ഇവിടെ സംരക്ഷണം ലഭിക്കുന്നത്?; പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കാ ഗാന്ധി

പ്രധാനമന്ത്രി, ദൈവത്തെ ഓർത്തു ആ ക്രിമിനലിനും അയാളുടെ സഹോദരനും നിങ്ങളുടെ പാര്‍ട്ടി നല്‍കുന്ന സംരക്ഷണം പിന്‍വലിക്കൂ

ഉന്നാവോ അപകടം; എംഎൽഎയെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു എന്ന വിശദീകരണവുമായി ബിജെപി

പാർട്ടിയുടെ സംസ്ഥാന വക്താവ് രാകേഷ് ത്രിപാഠി വ്യക്തമാക്കുന്നത്, എംഎൽഎയെ കഴിഞ്ഞ വർഷം സസ്പെൻഡ് ചെയ്തുവെന്നാണ്.