അൺലോക്ക്​ നാലാം ഘട്ടം: മെട്രോ സർവീസുകൾ പുനരാരംഭിക്കും; സ്കൂള്‍- കോളേജുകള്‍ അടഞ്ഞ് തന്നെ

രാജ്യത്തെ സിനിമാ തിയറ്റുകൾക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇക്കുറിയും അനുമതി നൽകിയിട്ടി​ല്ല.