യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം; എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു

സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് ഉള്ളിൽ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ തുടര്‍ന്ന് സംഘടനയില്‍ ഉണ്ടാവില്ലെന്ന് ജില്ലാ നേതൃത്വവും പ്രതികരിച്ചിരുന്നു.