രാജ്യത്തെ കോളേജുകളെയും സര്‍വ്വകലാശാലകളെയും രാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കണം: കേന്ദ്ര മന്ത്രി

ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ചര്‍ച്ചകളുടെ വേദിയാക്കാന്‍ എന്ത് വിലകൊടുക്കേണ്ടി വന്നാലും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.