ഐക്യദീപം കഴിഞ്ഞു, അടുത്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കത്തുകളെഴുതി അയക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി

ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, അവശ്യസേവനങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്ന കത്തുകളെഴുതി എല്ലാവരും വിതരണം ചെയ്യണമെന്ന് മോദി പറഞ്ഞു.