പൊതുമേഖല ബാങ്കുകള്‍ വീണ്ടും പണിമുടക്കിലേക്ക്

ഹൈദരാബാദ്:പൊതുമേഖല ബാങ്കുകള്‍ ജനുവരി 20 മുതല്‍ 48 മണിക്കൂര്‍ പണിമുടക്കിലേക്ക് കടക്കുന്നു.ജീവനക്കാരുടെ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്കെന്ന് യുണൈറ്റഡ് ഫോറം