ഐഫോൺ തന്നുവെന്ന പരാമർശം പിൻവലിക്കണം: രമേശ് ചെന്നിത്തല യൂണി​ടാക് ഉടമയ്ക്ക് നാളെ വക്കീൽ നോട്ടീസയക്കും

ഡി ജിപിക്ക് ഇതുസംബന്ധിച്ച് നൽകിയ പരാതിയിൽ നടപടികൾ ഉണ്ടാവില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നാണ് പറയുന്നത്...

ചെന്നിത്തലക്ക് നൽകിയത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ഐഫോൺ ആണെന്നു റിപ്പോർട്ടുകൾ: കിട്ടിയത് ഒരു ഷാൾ മാത്രമാണെന്ന് ചെന്നിത്തല

സ്വപ്‌നയ്ക്ക് നൽകിയ ഫോണുകൾ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്‌ന സമ്മാനിച്ചുവെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു...