രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്: കോടിയേരി ബാലകൃഷ്ണന്‍

മന്ത്രി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തലയും അങ്ങനെയാണെങ്കില്‍ രാജിവെക്കണ്ടതല്ലേ. എന്നാല്‍ അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ഞാനൊരിക്കലും പറയില്ല.

വടക്കാഞ്ചേരി ഭവന പദ്ധതിയുടെ യുണിടാക് കമ്മീഷനിൽ 75 ലക്ഷം പോയത് സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക്; കൈമാറ്റം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെ കാർ ഇടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെട്ട ദിവസം

അപകടം ഉണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത് ശ്രീറാം ആണെന്നും മദ്യലഹരിയിലായിരുന്നെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ ആദ്യഘട്ടത്തിൽ പോലീസ് തയാറായില്ല.