‘സമൂഹ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല’; കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്

അന്തിമ വിധി ഒരാൾ ആഗ്രഹിച്ചതല്ലെങ്കിൽ ഒരു ദുഷിച്ച പ്രചാരണം ആരംഭിക്കുക; ഇത് ശരിയല്ല”, നിയമമന്ത്രി.