കേന്ദ്ര ബജറ്റ്: കര്‍ഷക ക്ഷേമത്തിന് 75,060 കോടി; കൊവിഡ് വാക്‌സിനായി മാത്രം 35,000 കോടി

കര്‍ഷകക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന ധനമന്ത്രി നിർമല സീതാരാമൻ്റെ അവകാശവാദത്തെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയും ആര്‍ത്തുവിളിച്ചും പരിഹസിച്ചു