കഴിഞ്ഞ മൂന്ന് വര്‍ഷം രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം എത്ര എന്നതില്‍ വ്യക്തതയില്ല: കേന്ദ്ര കൃഷി മന്ത്രി

കർഷകർക്ക‌് ധാരാളം ആനുകൂല്യങ്ങൾ നൽകുമെന്നും അഞ്ചു വർഷത്തിനകം കാർഷിക ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും വാഗ‌്ദാനം നൽകിയാണ‌്മോദിയുടെ ആദ്യ ബിജെപി അധികാരത്തിൽ വന്നത‌്.