ഞങ്ങളുടെ ക്ഷമ നശിക്കുന്ന ദിവസം നിങ്ങൾ നശിക്കും; അഫ്‌ഗാനെ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിന് മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

മോദി കശ്മീരികളുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു.