പിങ്ക് പോലീസിന്റെ പരസ്യവിചാരണയിൽ നടപടി; ഉദ്യോഗസ്ഥയെ യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കും

പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിൽനിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിർത്തണമെന്നും നിർദേശമുണ്ട്.