ഇന്ന് ലോക മാധ്യമ സ്വാതന്ത്രദിനം

ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി തൂലിക പടവാളാക്കുന്നവരാണ് മാധ്യമപ്രവർത്തകർ.ലോകത്താകമാനം വിവിധ വിഷയങ്ങളെ സമൂഹത്തിന് മുന്നിലെത്തിക്കുന്നതിനായി ലക്ഷക്കണക്കിന് മാധ്യമപ്രവർത്തകർ യത്നിക്കുന്നുണ്ട്.എന്നാൽ എല്ലായ്പ്പോഴും അവരുടെ