70 രാജ്യങ്ങളിലെ 262 പേരെ കടത്തിവെട്ടി മലയാളിയായ കെ.കെ. ഷിബിന്‍ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി ലോഗോ മത്സരത്തില്‍ ഒന്നാമനായി

2015 ജൂണ്‍ 15 ലെ പരിസ്ഥിതി ദിനത്തോനുബന്ധിച്ച് ഐക്യ രാഷ്ട്ര സംഘടനയുടെ ഐക്യരാഷ്‌രട പരിസ്ഥിതി പരിപാടിയോടനുബന്ധിച്ച് നടത്തിയ ലോഗോ മത്സരത്തില്‍