അടിവസ്ത്രം മാത്രം ധരിച്ച് ബിഹാര്‍ എംഎല്‍എ ട്രെയിനില്‍; വയറിന് സുഖമില്ലാത്തതിനാലെന്ന് വിശദീകരണം

എംഎല്‍എയുടെ വസ്ത്രം സംബന്ധിച്ച് സഹയാത്രക്കാര്‍ പരാതിപ്പെട്ടതായി കിഴക്കന്‍ റെയില്‍വേ അറിയിച്ചു.