അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ 2023 ല്‍ നടത്തും; തീരുമാനവുമായി ഫിഫ

നിലവില്‍ അണ്ടര്‍ 17 ലോകകപ്പ് പെറുവിലും അണ്ടര്‍ 20 ലോകകപ്പ് ഇന്‍ഡൊനീഷ്യയിലും നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.