വനനശീകരണം നടന്നെന്ന് പരാതി; ‘ഉണ്ട’ സിനിമയുടെ ചിത്രീകരണം നടന്ന പാർത്ഥ കൊച്ചി വനമേഖലയിൽ കേന്ദ്ര വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ പരിശോധന

സിനിമാ ചിത്രീകരണ ആവശ്യത്തിനായി പുറത്ത് നിന്നെത്തിച്ച മണ്ണ് നീക്കം ചെയ്തില്ലെന്നും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ വനത്തിൽ ഉപേക്ഷിച്ചെന്നും സം​ഘടന

‘ഉണ്ട’ സിനിമയുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതി നാശം; ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം: ഹൈക്കോടതി

ചിത്രീകരണത്തിനായി മണ്ണിട്ട് റോഡുണ്ടാക്കി രൂപമാറ്റം വരുത്തിയ വനഭൂമി പൂർവസ്ഥിതിയില്‍ ആക്കാതിരുന്നാല്‍ കേന്ദ്ര സർക്കാർ തന്നെ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി