ലോകകപ്പിൽ ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ‘ജസ്റ്റിസ് ഫോര്‍ കാശ്മീര്‍’ ബാനറുമായി ആകാശത്ത് വിമാനം; താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുമായി ബിസിസിഐ

ഗ്രൌണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച ബിസിസിഐ, ഇക്കാര്യത്തിലുണ്ടായ അതൃപ്തിയും കത്തില്‍ വ്യക്തമാക്കി.