കാശ്മീർ വിഭജനം: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കാന്‍ തയാറാകണമെന്ന് യുഎൻ; പ്രദേശത്ത് സമാധാനം ഉറപ്പാക്കണമെന്ന് യുഎസ്

ജമ്മു കാശ്മീരിലെ സംഭവങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസും അറിയിച്ചു.