ഗാസയില്‍ നടക്കുന്നത് യുദ്ധം; ഇസ്രയേല്‍ സംഘർഷങ്ങൾ നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭാ മേധാവി

ഇപ്പോഴും ഇസ്രയേല്‍-പലസ്തീന്‍ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഐക്യരാഷ്ട്രസഭ നടത്തുന്നുണ്ട്.

പ്രതികരിക്കുന്നത് കര്‍ഷകരുടെ അവകാശം; അനുവദിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ

ഇന്ത്യയോട് എനിക്ക് പറയാനുള്ളത് എന്താണെന്നാല്‍, ജനങ്ങള്‍ക്ക് എവിടെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.

ഞങ്ങൾ ദുർബലരായിരുന്നപ്പോൾ ആർക്കും ഒരു ബാധ്യതയായിരുന്നില്ല, ശക്തരായപ്പോൾ ആർക്കും ഭീഷണിയുമാകുന്നില്ല: ഐക്യരാഷ്ട്ര സഭയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തു നടക്കുന്ന കാലാന്തരമായ മാറ്റങ്ങൾ ലോകത്തിൻ്റെ ഒരു വലിയ വിഭാഗത്തിൻ്റെ മാറ്റത്തിന് കാരണമായി. എന്നട്ടും എത്രകാലം അംഗത്വത്തിനായി ആ രാജ്യം

കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പങ്ക് എന്താണ്; വിമര്‍ശനവുമായി പ്രധാനമന്ത്രി

കാലത്തിന് അനുസരിച്ചുള്ള മാറ്റം വരുത്തിയില്ലെങ്കിൽ വെല്ലുവിളികൾ നേരിടാൻ കഴിയില്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ എത്രനാള്‍ അകറ്റിനിര്‍ത്താനാകുമെന്നും മോദി ചോദിച്ചു.

പാ​ക് പ്ര​ധാ​ന​മ​ന്ത്രിയുടെ പ്ര​സം​ഗം വേണ്ട; യു​എ​ൻ പൊ​തു​സ​ഭ​യി​ൽ ഇ​മ്രാ​ൻ ഖാ​നെ ബ​ഹി​ഷ്‌​ക​രി​ച്ച് ഇ​ന്ത്യ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഇ​മ്രാ​ൻ വി​മ​ർ​ശി​ച്ച​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ഷേ​ധം

പുറത്തു നിന്നുള്ള ഒരു ഇടപെടലും വേണ്ട, ഇന്ത്യയുടെ ആഭ്യന്തരകാര്യം ഇന്ത്യ നോക്കിക്കോള്ളാം: തുർക്കിക്ക് ഇന്ത്യയുടെ മറുപടി

യുഎൻ പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് എ​ർ​ദോ​ഗ​ൻ കശ്മീർ പ്ര​ശ്നം പ​രാ​മ​ർ​ശി​ച്ച​ത്...

Page 1 of 41 2 3 4