ഉംപുൻ പ്രഭാവം; കേരളത്തിലും ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 64.5 മില്ലി മീറ്റര്‍ മുതൽ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയാണ്