ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ ചെരിപ്പ് ചുമക്കുന്നവര്‍ മാത്രം;അതിനുമാത്രമേ അവരെ അനുവദിക്കൂ: ഉമാഭാരതി

നമ്മളാണ് അവര്‍ക്ക് ശമ്പളം കൊടുക്കുന്നത്. നമ്മളാണവരെ നിയമിക്കുന്നതും സ്ഥാനക്കയറ്റം നല്‍കുന്നതും