തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്

ബൂത്തിലെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ സമീപത്ത് വച്ച് മാധ്യമങ്ങളെ കണ്ടത് പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു.