ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 അമേരിക്കൻ പൗരന്മാർക്ക് റഷ്യയിൽ വിലക്ക്

ഇവർക്ക് പുറമെ നിരവധി യുഎസ് സെനറ്റർമാർ, സർവകലാശാല പ്രൊഫസർമാർ, ഗവേഷകർ, മുൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും സ്റ്റോപ്പ് ലിസ്റ്റിലുണ്ട്

വരും തലമുറകൾക്ക് വേണ്ടി റഷ്യക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം; ഉക്രൈന് സൈനികസഹായം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടൻ അയയ്‌ക്കുന്ന സൈനിക സഹായത്തിൽ ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ, കൗണ്ടർ ബാറ്ററി റഡാർ സംവിധാനം, ജിപിഎസ് ജാമറുകൾ, നൈറ്റ് വിഷൻ ഉപകരണങ്ങൾ

കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നു; ഉക്രൈനിൽനിന്നുള്ള സ്ത്രീകൾക്ക് യുകെയിലെ അവിവാഹിതരായ പുരുഷന്മാർ അഭയം നൽകുന്നത് നിർത്തണമെന്ന് യുഎൻ

മാർച്ച് 18 ന് തുടങ്ങി ഒന്നര ലക്ഷം പേർ ഒപ്പുവെച്ച പദ്ധതിയിൽ സ്ത്രീകൾ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് പരാതികൾ തെളിയിക്കുന്നത്.

ഉക്രൈൻ വിഷയത്തിൽ ഓപ്പറേഷൻ ഗംഗയിലൂടെ മോദിയുടെ ഇടപെടൽ സമാനതകളില്ലാത്തത്: എസ് ജയശങ്കർ

ഇതുവരെ ഒരു രാജ്യം പോലും ഇത്രയേറെ ആളുകളെ മറ്റൊരു രാജ്യത്തുനിന്ന് ഒഴിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

റഷ്യ – ഉക്രൈൻ യുദ്ധം; മോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി

വിഷയത്തിൽ ഉക്രൈനെ ഇന്ത്യ പിന്തുണയ്ക്കും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കുലേബ പ്രതീക്ഷ പ്രകടിപ്പിച്ചു

ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല; ഇന്ധനവില വർദ്ധിക്കാൻ കാരണം റഷ്യ- ഉക്രൈന്‍ യുദ്ധം: നിതിന്‍ ഗഡ്കരി

യുദ്ധ ഫലമായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും നിതിന്‍ ഗഡ്കരി

റഷ്യയുടെ യുദ്ധായുധങ്ങള്‍ സ്പോണ്‍സര്‍ ചെയ്യരുത്; റഷ്യയുമായുള്ള എല്ലാ വ്യാപാരബന്ധവും അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് സെലന്‍സ്‌കി

അധിനിവേശക്കാര്‍ക്ക് നിങ്ങളുടെ യൂറോ വേണ്ട. നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവര്‍ക്ക് മുന്നില്‍ അടയ്ക്കുക

ഒറ്റക്കുള്ള പോരാട്ടത്തിന് പുടിനെ വെല്ലുവിളിക്കുന്നു; വിജയി ഉക്രൈന്റെ വിധി തീരുമാനിക്കും: ഇലോണ്‍ മസ്‌ക്

റഷ്യ ആക്രമണം ആരംഭിച്ച പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉക്രൈനിൽ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ മസ്‌ക് രംഗത്ത് എത്തി

ഉക്രൈൻ യുദ്ധത്തിൽ വില വർദ്ധനവ് ഭീതി; ഭക്ഷ്യ എണ്ണയും ഇന്ധനവും സ്‌റ്റോക്ക് ചെയ്ത് ഇന്ത്യക്കാര്‍

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ത്യയിലും ഇന്ധനവില വര്‍ധനക്ക് കാരണമാകും

Page 1 of 61 2 3 4 5 6