ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 18 പേര്‍ ഇന്ത്യക്കാര്‍; വിട്ടയക്കണമെന്ന് ഇറാനോട് ഇന്ത്യ

ആകെ 23 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഈ കൂട്ടത്തില്‍ നാവികനടക്കം 18 പേരും ഇന്ത്യാക്കാരാണ്.