നിരവധി തവണ വെടിയൊച്ച കേട്ടെന്ന് നാട്ടുകാർ, വെടിവച്ചില്ലായിരുന്നെങ്കിൽ വികാസ് ദുബേ തങ്ങളെ കൊല്ലുമായിരുന്നുവെന്ന് പൊലീസ്

കഴിഞ്ഞ ദിവസം ഉജ്ജെയ്‌നില്‍ നിന്നാണ് ദുബെയെ പിടികൂടിയത്. പൊലീസ് പിടികൂടുകയായിരുന്നോ, കീഴടങ്ങുകയായിരുന്നോ എന്നത് സംബന്ധിച്ചും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു...