സർവകലാശാലാ ലയനത്തിനെതിരെ പ്രതിഷേധം; തമിഴ്‌നാട്ടിൽ പനീർശെൽവം ഉൾപ്പെടെയുള്ള എഐഎഡിഎംകെ എംഎൽഎമാർ അറസ്റ്റിൽ

ഇന്ന് നിയമസഭയിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയാണ് തമിഴ്‌നാട് സർവകലാശാല നിയമഭേദഗതി ബിൽ അവതരിപ്പിച്ചത്.